YathraToday
YathraToday
  • 614
  • 140 477 342
ഭൂമിയിൽ ഇനിയൊരു വൃത്തികേടും ചെയ്യാൻ ബാക്കിയില്ലാത്തവരുടെ കഥയാണിത് | Madain saleh
ഭൂമിയിൽ ഇനിയൊരു വൃത്തികേടും ചെയ്യാൻ ബാക്കിയില്ലാത്തവരുടെ കഥയാണിത് | Madain saleh
Переглядів: 38 664

Відео

നാട്ടിൽ നിന്നൊരു വണ്ടിയെടുത്ത് സൗദിയിലെ പഴയ കഫീലിന്റെ വീട്ടിലേക്ക് | Mixto Arabia
Переглядів 87 тис.21 день тому
നാട്ടിൽ നിന്നൊരു വണ്ടിയെടുത്ത് സൗദിയിലെ പഴയ കഫീലിന്റെ വീട്ടിലേക്ക് | Mixto Arabia
യൂറോപ്പിൽ നിന്ന് സൗദിയിലേക്ക് ഓടിയിരുന്ന ട്രെയിൻ ഇതിലൂടെയാണ് |old Hijaz Railways story
Переглядів 105 тис.Місяць тому
യൂറോപ്പിൽ നിന്ന് സൗദിയിലേക്ക് ഓടിയിരുന്ന ട്രെയിൻ ഇതിലൂടെയാണ് |old Hijaz Railways story
അറബികൾ വരെ പട്ടിണിയായിപ്പോകാതിരിക്കാൻ വളർത്തിയ നഗരം | Domat al jandal
Переглядів 29 тис.Місяць тому
അറബികൾ വരെ പട്ടിണിയായിപ്പോകാതിരിക്കാൻ വളർത്തിയ നഗരം | Domat al jandal
ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയ 40 വീടുള്ള ഗ്രാമം ഇപ്പോൾ പ്രേത നഗരം
Переглядів 33 тис.Місяць тому
ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയ 40 വീടുള്ള ഗ്രാമം ഇപ്പോൾ പ്രേത നഗരം
ഒരു പണ്ടാരവും എഴുതാനില്ലാത്ത ഒരു അപൂർവ്വ ഇനം വീഡിയോ
Переглядів 33 тис.Місяць тому
ഒരു പണ്ടാരവും എഴുതാനില്ലാത്ത ഒരു അപൂർവ്വ ഇനം വീഡിയോ
65 വർഷങ്ങൾക്ക് ശേഷം വീണ്ടും start ചെയ്താലോ?| Cold Start Dodge Power wagon
Переглядів 37 тис.Місяць тому
65 വർഷങ്ങൾക്ക് ശേഷം വീണ്ടും start ചെയ്താലോ?| Cold Start Dodge Power wagon
ആട് ജീവിതം അല്ല, പക്ഷെ ഏത് പ്രതിസന്ധിയിലും ചിരിക്കാൻ കഴിയുന്ന പ്രവാസികൾ
Переглядів 25 тис.Місяць тому
ആട് ജീവിതം അല്ല, പക്ഷെ ഏത് പ്രതിസന്ധിയിലും ചിരിക്കാൻ കഴിയുന്ന പ്രവാസികൾ
ഉഹുദ് മലക്ക് മുകളിലെ നായാട്ടുകാരായ ഗോത്ര വർഗ്ഗക്കാർ | Madeena Saudi Arabia
Переглядів 81 тис.Місяць тому
ഉഹുദ് മലക്ക് മുകളിലെ നായാട്ടുകാരായ ഗോത്ര വർഗ്ഗക്കാർ | Madeena Saudi Arabia
വഴിയേ പോകുന്നത് ചോദിച്ചു മേടിക്കൽ ഇങ്ങനെയാണ് |Taif, Saudi Arabia
Переглядів 30 тис.2 місяці тому
വഴിയേ പോകുന്നത് ചോദിച്ചു മേടിക്കൽ ഇങ്ങനെയാണ് |Taif, Saudi Arabia
ഷദാ പർവ്വതത്തിന് മുകളിലെ ഗുഹാവാസി ഗോത്രക്കാർ | Al bahah, Saudi arabia
Переглядів 41 тис.2 місяці тому
The village of Thee Ain (Arabic: ذي عين), also known as Dhi Ayn or Zee Ain village, is in the Al-Mikhwat province of the Al-Baha Region, Saudi Arabia. The village is characterized by houses built from polished stones and dating back to the 8th century.It is located to the southwest of the city of Al Makhwah about 20 km from the village. The village includes more than 40 houses and a mosque adja...
ആളാവാൻ വന്നതാ... ആർക്കും സംശയം ഒന്നും ഇല്ലാലോ le
Переглядів 77 тис.2 місяці тому
ആളാവാൻ വന്നതാ... ആർക്കും സംശയം ഒന്നും ഇല്ലാലോ le
ബനി മാസിൻ ഗോത്രക്കാർ ഗ്രാമം വിട്ടോടിയത് എന്തിനെന്നറിയണ്ടേ.?| Al bahah |Saudi arabia
Переглядів 40 тис.2 місяці тому
ബനി മാസിൻ ഗോത്രക്കാർ ഗ്രാമം വിട്ടോടിയത് എന്തിനെന്നറിയണ്ടേ.?| Al bahah |Saudi arabia
വാദി ലജബിന്റെ മരണക്കുഴികൾ കണ്ടെത്തി കാട്ടിലൂടെ ഒരു ദിവസം | Wadi Lajab, Jizan | Saudi arabia
Переглядів 52 тис.2 місяці тому
വാദി ലജബിന്റെ മരണക്കുഴികൾ കണ്ടെത്തി കാട്ടിലൂടെ ഒരു ദിവസം | Wadi Lajab, Jizan | Saudi arabia
മറ്റൊരു മാർഗ്ഗവും ഇല്ലാതെ അനുവദിക്കേണ്ടി വന്ന ലഹരിയുടെ ഉറവിടം തേടി
Переглядів 92 тис.2 місяці тому
മറ്റൊരു മാർഗ്ഗവും ഇല്ലാതെ അനുവദിക്കേണ്ടി വന്ന ലഹരിയുടെ ഉറവിടം തേടി
ആയുധമേന്തി നടക്കാൻ അനുവാദമുള്ള സൗദിയിലെ ഏക ഗോത്രക്കാർ | Al Reeth village Jizan(Part 2)
Переглядів 204 тис.2 місяці тому
ആയുധമേന്തി നടക്കാൻ അനുവാദമുള്ള സൗദിയിലെ ഏക ഗോത്രക്കാർ | Al Reeth village Jizan(Part 2)
അരയിൽ കത്തി ഒളിപ്പിക്കാൻ അനുമതിയുള്ള സൗദിയിലെ ഒരേയൊരു ഗോത്രം | Al Raithi Jizan
Переглядів 102 тис.2 місяці тому
അരയിൽ കത്തി ഒളിപ്പിക്കാൻ അനുമതിയുള്ള സൗദിയിലെ ഒരേയൊരു ഗോത്രം | Al Raithi Jizan
യെമൻ അതിർത്തിയിൽ കഴിച്ചു കൂട്ടേണ്ടി വന്ന ഒരു രാത്രി | Najran to Jizan
Переглядів 69 тис.2 місяці тому
യെമൻ അതിർത്തിയിൽ കഴിച്ചു കൂട്ടേണ്ടി വന്ന ഒരു രാത്രി | Najran to Jizan
എല്ലാ അറബികളും പണക്കാരല്ല | Primitive Village life of saudi arabia
Переглядів 109 тис.2 місяці тому
എല്ലാ അറബികളും പണക്കാരല്ല | Primitive Village life of saudi arabia
പ്രവാസത്തിന്റെ കൈപ്പറിയാൻ ഇങ്ങനെയൊക്കെ ജീവിക്കണം | Al Batha Riyadh
Переглядів 107 тис.2 місяці тому
പ്രവാസത്തിന്റെ കൈപ്പറിയാൻ ഇങ്ങനെയൊക്കെ ജീവിക്കണം | Al Batha Riyadh
പകരത്തിന് പകരം... അറബികളിലെ പെരും കള്ളനെ പൊക്കി ഒറ്റ ഏറിന് കൊന്നിട്ട സ്ഥലം
Переглядів 42 тис.3 місяці тому
പകരത്തിന് പകരം... അറബികളിലെ പെരും കള്ളനെ പൊക്കി ഒറ്റ ഏറിന് കൊന്നിട്ട സ്ഥലം
ദാരിദ്ര്യം പേറുന്ന സൗദിയിലെ വടക്കൻ പ്രദേശങ്ങളിലൂടെ | Buraidah Qassim
Переглядів 402 тис.3 місяці тому
ദാരിദ്ര്യം പേറുന്ന സൗദിയിലെ വടക്കൻ പ്രദേശങ്ങളിലൂടെ | Buraidah Qassim
നജ്ദിന്റെ തെരുവിലുറങ്ങിയ എന്റെ ആദ്യ രാത്രി | Ushaiqer village life, Saudi arabia
Переглядів 38 тис.3 місяці тому
നജ്ദിന്റെ തെരുവിലുറങ്ങിയ എന്റെ ആദ്യ രാത്രി | Ushaiqer village life, Saudi arabia
ലോകയാത്രയുടെ പെരും പറഞ്ഞ് ഇവനൊക്കെ കാട്ടികൂട്ടുന്ന പേക്കുത്തുകൾ
Переглядів 100 тис.3 місяці тому
ലോകയാത്രയുടെ പെരും പറഞ്ഞ് ഇവനൊക്കെ കാട്ടികൂട്ടുന്ന പേക്കുത്തുകൾ
ഈന്തപ്പന തോട്ടം മുതൽ അജ് വ കാരക്ക വരെ | al ahsa Dates factory visit
Переглядів 43 тис.3 місяці тому
ഈന്തപ്പന തോട്ടം മുതൽ അജ് വ കാരക്ക വരെ | al ahsa Dates factory visit
ചെകുത്താന്റെ ഗുഹയിൽ നിന്ന് പുറത്ത് കടക്കാനുള്ള അവസാന ശ്രമം
Переглядів 86 тис.3 місяці тому
ചെകുത്താന്റെ ഗുഹയിൽ നിന്ന് പുറത്ത് കടക്കാനുള്ള അവസാന ശ്രമം
സൗദി കസ്റ്റംസ് ബോർഡറിലിട്ട് പൊക്കി.. തിരിച്ചു പോകാൻ കല്പ്പന
Переглядів 98 тис.3 місяці тому
സൗദി കസ്റ്റംസ് ബോർഡറിലിട്ട് പൊക്കി.. തിരിച്ചു പോകാൻ കല്പ്പന
Pearl Hunting in Bahrain | കോടികൾ കൊണ്ട് വരുന്ന ബഹ്‌റൈനിലെ മുത്ത് വേട്ട
Переглядів 30 тис.4 місяці тому
Pearl Hunting in Bahrain | കോടികൾ കൊണ്ട് വരുന്ന ബഹ്‌റൈനിലെ മുത്ത് വേട്ട
ഇവിടെ വെച്ചാണ് അറബികളും പ്രവാസികളും കൂട്ടത്തോടെ രക്ഷപ്പെട്ട് തുടങ്ങിയത്
Переглядів 36 тис.4 місяці тому
ഇവിടെ വെച്ചാണ് അറബികളും പ്രവാസികളും കൂട്ടത്തോടെ രക്ഷപ്പെട്ട് തുടങ്ങിയത്
ഒന്നുകിൽ ഇവിടെ തീരും.. അല്ലെങ്കിൽ ഇതൊരു ഗംഭീര തുടക്കമാവും.
Переглядів 85 тис.4 місяці тому
ഒന്നുകിൽ ഇവിടെ തീരും.. അല്ലെങ്കിൽ ഇതൊരു ഗംഭീര തുടക്കമാവും.

КОМЕНТАРІ

  • @BabinKBabin-vw8qt
    @BabinKBabin-vw8qt 14 хвилин тому

  • @oe1850
    @oe1850 48 хвилин тому

    കാണാൻ പറ്റുന്ന തുരംഗം റൂട്ട് ഒരു വിഷയമല്ല എന്നാൽ വെള്ളത്തിലൂടെ ഉള്ള പോക്ക് അത് ഭയങ്കരം തന്നെ ഇത്രേം വലിയ റിസ്ക് എടുക്കരുത് പരിചയം ഇല്ലാത്ത റോഡ് ആണെങ്കിൽ ഒരിക്കലും പോകരുത് 🙏

  • @AizinRahman
    @AizinRahman 49 хвилин тому

    ❤❤❤❤❤

  • @shubhamg44
    @shubhamg44 2 години тому

    किसने जगाया मुझे, मै उसे खा जाऊंगा, किसने जगाया इस कुंभ कर्न को 😂 love from Maharashtra bro

  • @user-ho5ri6tz3t
    @user-ho5ri6tz3t 3 години тому

    👍👍👍👌👌👌

  • @TollFreeLifestyle
    @TollFreeLifestyle 5 годин тому

    Subject line is very much wrong 😑

  • @Diyamuthu
    @Diyamuthu 5 годин тому

    പയം 😂😂😂അവന്റെ ഇംഗ്ലീഷ്...

  • @irukulangaraabu2253
    @irukulangaraabu2253 5 годин тому

    ഇപ്പോള്‍ മറ്റു രാജ്യങ്ങളുടെ പതാക വെച്ച് വണ്ടി ഓട്ടന്‍ പാടില്ല പാകിസ്ഥാനികൾ അവരുടെ കൊടിയും വെച്ച് ലോറികൾ ഓട്ടാറുണ്ട് അത് നിർത്തി

  • @fazalk8649
    @fazalk8649 6 годин тому

    👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @sivasankaran3745
    @sivasankaran3745 6 годин тому

    മോനു വേങ്ങശ്ശേരി ഹാജർ

  • @globalentertainerms4694
    @globalentertainerms4694 7 годин тому

    അടിമത്തം ഹലാൽ ആണ്!

  • @gracy3912
    @gracy3912 7 годин тому

    ആനക്കൂട്ടം റോഡിൽ ഇല്ലാത്തത് ഭാഗ്യം

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 9 годин тому

    Adalamu.alaikkum.

  • @mohammedalihussain736
    @mohammedalihussain736 10 годин тому

    Really adventurous!!!!

  • @user-ji3pd3bp6p
    @user-ji3pd3bp6p 11 годин тому

    എടാ ഹമുക്കേ ബലാലെ 😂നിർത്തി തിരിച്ചു പോടാ. ഞാനും കുറച്ചു കാലം ജിദ്ദയിൽ ഉണ്ടായിരുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @beauty9369
    @beauty9369 11 годин тому

    Bro, turkey യിൽ പോയി നോക്ക്, അവിടെയാണ്, ഈ തരത്തിലുള്ള നിർമിതികൾ നിങ്ങൾ കണ്ടാൽ അതിശയ്ച്ചു പോകും

  • @nabeelpalliyalthodi8104
    @nabeelpalliyalthodi8104 16 годин тому

    Eee adwanathhine anakkirikkette oru subscribe ❤

  • @Dhaneeshchundi
    @Dhaneeshchundi 17 годин тому

    നല്ല ഹീറ്റായി ഓടി നിൽക്കുന്ന ബുള്ളറ്റിൽ ഇന്ധനം നിറക്കരുത്.

  • @BabinKBabin-vw8qt
    @BabinKBabin-vw8qt 23 години тому

  • @FidhaSidhi
    @FidhaSidhi День тому

    Dilshadinte home evideyanu??? Malappuram aaano????

  • @BabinKBabin-vw8qt
    @BabinKBabin-vw8qt День тому

  • @aslamkm5364
    @aslamkm5364 День тому

    ഒരു bgm കൂടി ഉണ്ടെങ്കിൽ ഒന്നും കൂടി സൂപ്പർ ആകുമായിരുന്നു ❤❤❤

  • @inamco
    @inamco День тому

    അറബികൾ ഇപ്പോഴും പ്രാകൃത കുരങ്ങുകളാണ്. എന്തുകൊണ്ടാണ് ഇന്ത്യൻ വിഡ്ഢികൾ മക്ക സന്ദർശിക്കാൻ പോകുന്നത് എന്ന് അറിയില്ല

  • @shabeebkk
    @shabeebkk День тому

    Jinnonnum illye avde. Aal parpillatha sthalath koode poovumpo shradhikkanam bro. I heard that Saudi is danger somewhere .

  • @nazeerpangode9515
    @nazeerpangode9515 День тому

    super ride

  • @surendranshakunthala2521
    @surendranshakunthala2521 День тому

    Artists magadhathan sir big big salutti

  • @SivanCV-ur8vs
    @SivanCV-ur8vs День тому

    You cann do anytime ok thanks

  • @rajeshpillaik
    @rajeshpillaik День тому

    യൂട്യൂബ് video സജസ്റ്റു ചെയ്തപ്പോൾ ചുമ്മാ കണ്ടു. അപ്പോൾ തോന്നി എവിടെയേ കണ്ട് പരിചയമുള്ള മുഖം രണ്ട് വിഡിയോ കണ്ടതിനു ശേഷം വീണ്ടു ഒരു സംശയം എവിടെയോ കണ്ട പരിചയം പിന്നെ ഓൾഡ് വീഡിയോസ് നോക്കി അപ്പോഴല്ലെ എട മോനേ നിനമ്മുടെ കോൾഡ് സ്റ്റാർട്ട് വീരൻ ആയിരുന്നു അല്ലെ എന്താ മാറ്റം . Well done my boy you are inspirational 👍 NB : Al-ula യെ പറ്റി Saudi ഇപ്പോൾ വളരെ പോസിറ്റിവായി scientific ആയി ആണ് സംസാരിക്കുന്നത് ഏകദേശം 2 ലക്ഷം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് അവർ പറയുന്നത് . സ്വലിഹ് നബി ഇവിടെ ആയിരുന്നോ അതോ ജോർഡാനിയൻ പെട്രെയിലായിരുന്നോ എന്നൊക്കെ തെളിക്കപ്പെടെണ്ടതാണ്. Folklore പെട്രയും അൽ-ഉലയുമാണെന്ന് പറയുന്നു. ഒരു പക്ഷെ വേറേ ഏതെലും സ്ഥലമായിരിക്കാം. ഇവിടെ ഈ നിർമ്മിതികളൊക്കെ ഉണ്ടാക്കിയിരിക്കുന്നത് Nabataeans ആയിരുന്നു പിന്നീട് അവരെ റോമക്കാർ കീഴ്പെടുത്തി അവർ ഇല്ലാതെയായി.

  • @user-kn5qe3tr2c
    @user-kn5qe3tr2c День тому

    That's India ❤❤❤❤

  • @planetmedia7720
    @planetmedia7720 День тому

    3 വർഷം മുൻപ് ഹൈലിൽ ഇരുന്നു ബ്രോയുടെ നാട്ടിലെ വീഡിയോസ് ഞാൻ കാണുന്നുണ്ടായിരുന്നു. ഇപ്പം നാട്ടിൽ ഇരുന്നു ഹൈൽ വീഡിയോസ് കാണുന്നു 😂

  • @ibrahimiritty3252
    @ibrahimiritty3252 День тому

    Intro kidu

  • @t-ru1tx
    @t-ru1tx День тому

    അയാള് ചോദിക്കുന്നത് കേട്ടില്ലേ സൗദിയുടെ പതാക എവിടെ എന്നാണ് ചോദിക്കുന്നത് ഇന്ത്യയുടെ പതാകയുടെ കൂടെ സൗദി അറേബ്യയുടെ പതാകയും കൂടെ വെക്കുന്നതാണ് നല്ലത് അങ്ങനെ ചെയ്യുമ്പോൾ അവർക്ക് അത് കൂടുതൽ ഇഷ്ടപ്പെടും

  • @sreerag.s3585
    @sreerag.s3585 День тому

    എന്റെ വീട്ടിൽ passion plus bike ഉണ്ട് 5 വർഷം ആയി കാണും ഓടാതെ ഇട്ടിട്ട് challenge ഏറ്റെടുക്കാൻ വരുന്നോ

  • @binoynavya2995
    @binoynavya2995 День тому

    education people 😂

  • @amalsanthosh6033
    @amalsanthosh6033 День тому

    Two wheeler licence vende gulfil bike odikkumbol....Atho india licence vech odikkaamo

  • @user-ny6vb3sl5r
    @user-ny6vb3sl5r День тому

    ❤❤❤❤

  • @PradeepKumar-sx6ms
    @PradeepKumar-sx6ms День тому

    #yathra can we get training

  • @AnjanaAnjana-vi9ny
    @AnjanaAnjana-vi9ny День тому

    ഒരുപാടു സന്തോഷവും അഭിമാനവും തോന്നിയ വീഡിയോ അതുകൊണ്ട് ഒന്നും നോക്കിയില്ല അങ്ങ് subscribe ചെയ്തു ❤❤❤❤

  • @artandcraftbubbles5067
    @artandcraftbubbles5067 День тому

    Divide and rule ൻ്റെ ഭാഗമായി ബ്രിട്ടൻ നശിപ്പിച്ചു കളഞ്ഞതാണ്.

  • @AnasP-yc8st
    @AnasP-yc8st День тому

    ❤❤❤❤❤❤ ijj poliyaaa

  • @kumarvr1695
    @kumarvr1695 День тому

    ഈ വീഡിയോ സഞ്ചാരം ചാനലിൽ വരാൻ SGKയുമായി ബന്ധപ്പെടുക. ഇത് കൂടുതൽ പേർകാണട്ടെ.

  • @tradewayblr7930
    @tradewayblr7930 2 дні тому

    ദിൽഷാദ് നിങ്ങൾ പറഞ്ഞ ചരിത്രം വെറും പൊട്ട തെറ്റാണ്. Hijaz എന്നു പറയുന്ന അറേബ്യ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഓട്ടോമൻ ഖലീഫ ഹിജാസിന്റെ ഭരണം നോക്കാനേൽപ്പിച്ച ആലു സൗദും ശരീഫ് അൽ ഹുസൈനും ബ്രിട്ടീഷ് ചാരന്മാരുമായി ചേർന്ന് ഓട്ടോമൻ സാമ്രാജ്യത്തെ ഒറ്റി കൊടുക്കുകയായിരുന്നു ചെയ്തത്. ബ്രിട്ടൻ അവർക്ക് വാഗ്ധാനം ചെയ്തത് അറേബ്യ യുടെ ഭരണമായിരുന്നു. അതവർക്ക് ലഭിക്കുകയും ചെയ്തു.അറേബ്യയുടെ ആദ്യത്തെ രാജാവായ ആലു സൗദിന്റെ പേരാണ് പിന്നീട് സൗദി അറേബ്യ ആയത്.പകരം ബ്രിട്ടന് ആലു സൗദും ശരീഫ് അൽ ഹുസൈനും ചേർന്ന് നൽകിയത് പാലെസ്തീനിനെ ആയിരുന്നു.ഈ ചരിത്രം ഒരാളും പറഞ്ഞു കാണില്ല, പ്രത്യേകിച്ച് സലഫികൾ ഒരിക്കലും പറയില്ല. കാരണം ഈ ചരിത്രം പറഞ്ഞുപോയാൽ പാലെസ്തീനിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാർ ഇപ്പോൾ സൗദി ഭരിക്കുന്നവരുടെ പിതാമഹാന്മാരായ ആലു സൗദും ശരീഫ് അൽ ഹുസൈനുമാണെന്ന് അവർക്ക് പറയേണ്ടി വരും.ഇത് കളവാണെന്ന് തോന്നുന്നുണ്ടെങ്കിൽ 'LAWRENCE OF ARABIA' എന്ന ബുക്ക്‌ വായിച്ചു നോക്കിയാൽ മതി. T. E Lawrence എന്ന ബ്രിട്ടൻ ചാരന് പാശ്ചാത്യ ലോകം നൽകിയ പേരാണ് 'Lawrence of Arabia'.

  • @SindhuRajesh-id3ne
    @SindhuRajesh-id3ne 2 дні тому

    2024 june 20 ആണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഇത് കണ്ടപ്പോൾ മഴ പെയ്യാൻ തുടങ്ങിപ്പോൾ ഒരു പേടി തോന്നി തന്നെ ഉള്ളല്ലോ എന്നോർത്ത് ഞാൻ ഇപ്പൊ റിയാദിൽ ആട്ടോ

  • @sbr371
    @sbr371 2 дні тому

    അവിടെ സൗദിയിൽ ഉണ്ടായിരുന്നപ്പോൾ Al Dress പമ്പിൽ നിന്നായിരുന്നു പെട്രോൾ അടിച്ചത് നല്ല പെട്രോൾ ആണ് 😉

  • @skyblue5122
    @skyblue5122 2 дні тому

    മരുഭൂമിയിൽ പോവാൻ ഹിന്ദുവിൻ്റെ വാഹനം വേണ്ടിവന്നു...

    • @mariyammaliyakkal9719
      @mariyammaliyakkal9719 День тому

      അയാളുടെ കമ്പനി നഷ്ടത്തിലാകണോ നീ വാങ്ങുന്നത് കാത്തു നിന്നാൽ? നീ നിന്റെ ബന്ധുക്കളും ഗൾഫിൽ പോകുന്നില്ല? യഹൂടാന്റെയും മുസ്ലിമിനെയും ക്രിസ്ത്യ നി യുടേതും ഒന്നും ഉപയോഗിക്കാതെ ഗോമൂത്രം കുടിച്ചു കൊണ്ടും പശുവിന്റെ പുറത്ത് സഞ്ചാരിക്കുകയാണോ. ചാണകം കത്തിച്ചു ചാണക പതിരി തിന്നുകയാണോ

  • @zeus283
    @zeus283 2 дні тому

    Jai hind ❤

  • @SuryaVLOGS9102
    @SuryaVLOGS9102 2 дні тому

    Bro i'm Surya from Tamilnadu i used to see ur vedios never miss it

  • @Dilna916
    @Dilna916 2 дні тому

    Aliyakka❤️😍 എടക്കര കാരൻ

  • @IsmailEnnappadamparamba
    @IsmailEnnappadamparamba 2 дні тому

    ഇസ്ലാമിക ചരിത്രത്തിലെ സ്തോഭ ജനകമായ ഒരു അധ്യായമാണ് ഷിയാക്കളിൽ പെട്ട ഇസ്മാഹീലെ വിഭാഗം.. അവർ തീവ്രവാദികളായിരുന്നു..വളരെ ക്രൂരമായ ഒരുപാട് അക്രമങ്ങൾ കാണിക്കുകയും ചെയ്തവരാണ് അവർ.. AD 899 മുതൽ പ്രവർത്തന ഗോദയിൽ ഇറങ്ങുകയും AD 913ഇഹലോക വാസം വെടിയുകയും ചെയ്ത ക്രൂരതയുടെ പര്യായമായ അബൂ സഹീദുൽ ജന്നാബി എന്നയാളാണ് ഇസ്മാഹീലി ശിയാക്കളിൽ നിന്ന് ഒരു പുതിയ വിഭാഗമായി കറമീത്തി എന്ന വിഭാഗത്തെ രൂപീകരിച്ചു...മുസ്ലിം ഉമ്മത്തിന്റെ ശ്രെദ്ധ ലഭിക്കാനായി അവർ പുതിയ കഹ്‌ബയും സംസഉം ഒക്കെ നിർമിച്ചു എന്നിട്ട് മക്കത്തു പോയി അവിടെ യുള്ള 30000ത്തോളം ഹാജിമാരെ വകവരുത്തി സംസാo കിണറിൽ ഇട്ടു ഹജറുൽ അസ്വവാദ് മോഷ്ടിച്ചു..പിന്നീട് 22വർഷങ്ങൾക്ക് ശേഷമാണ് ഇത് മോചിപ്പിക്കാനായത്... കച്ചവടം ചെയ്യാൻ വന്ന ഇറാൻ കരായ ഷിയാ ക്കളുടെ പ്രേവർത്തികളാണിത്... പല കാരണങ്ങൾ കൊണ്ട് ഇന്നും സൗദി ഇറനെ തഴയുന്നു...

  • @manojajitha7463
    @manojajitha7463 2 дні тому

    അതാണ് ഒര് പൗരന്റ രാജ്യസ്നേഹം നമ്മുടെ നാട്ടിലാണെങ്കിൽ തിരിച്ച്